Sunday, December 8, 2013

സ്വപ്ം വിറ്റ് സ്ഹേം കൊയ്യുന്നവര്‍...കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തോടുബ്ധിച്ച് 'ദേശാഭിമാി' പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ 'ഹിന്ദി സിിമയുടെ 100 വര്‍ഷ'ത്തെ കുറിച്ച് തയ്യാറാക്കിയ ഐറ്റം


സോപ്പുപെട്ടിയുടെ അടപ്പ് അുജന്റെ കയ്യില്‍. ബാക്കി ചേട്ടന്റെ കയ്യില്‍. സോപ്പ് മറ്റൊരു സഹോദരന്റെ കയ്യില്‍. സിിമയുടെ അവസാ രംഗത്ത് അവര്‍ ഒരുമിക്കുന്നു. സോപ്പ് പെട്ടിയിലടച്ച് പരസ്പരം തിരിച്ചറിയുന്നു. അച്ഛ വഞ്ചിച്ച വില്ല കൊന്ന് സഹോദരര്‍ കൈ കോര്‍ത്ത് പാട്ടു പാടുന്നു....
1942ല്‍ ഗ്യാന്‍ മുഖര്‍ജി സംവിധാം ചെയ്ത 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെയാണ് 'ചെറുപ്പത്തില്‍ കാണാതായി പിന്നെ കണ്ടു മുട്ടുന്ന' ചിത്രങ്ങളുടെ ചീത്തപ്പേര് ഹിന്ദി സിിമയ്ക്ക് വീഴുന്നത്. ഇവയില്‍ 'രാം ഔര്‍ ശ്യാം', 'അമര്‍ അക്ബര്‍ ആന്റണി' എന്നിവ  സൂപ്പര്‍ ഹിറ്റുകളായി. ഇത്തരം ിരവധി ചിത്രങ്ങള്‍ വീണ്ടുമിറങ്ങി. ഇത്തരം കണ്ടു മടുത്ത പ്രമേയങ്ങളൊന്നും പ്രേക്ഷക് മടുപ്പുണ്ടാക്കിയില്ല. കാരണം സിിമ അവ് ലഹരിയായിരുന്നു; എന്നും.1946ല്‍ പുറത്തിറങ്ങിയ 'അന്‍മോല്‍ ഗാഡി' എന്ന സിിമ കാണാന്‍ പഴയഡല്‍ഹി റെയില്‍വേ സ്റ്റേഷു സമീപമുള്ള ാവല്‍റ്റി തിയേറ്ററിു മുന്നിലെ ക്യൂ വളരെ വലുതായിരുന്നൂവെന്ന് പഴമക്കാര്‍ പറയുന്നു.  സ്വപ്ം വിറ്റ് സ്ഹേം കൊയ്യുകയാണ് സിിമ... എക്കാലവും ഇത് അങ്ങ തന്നെ.
ഹിന്ദി സിിമയുടെ ബാല്യകാലം പ്രതീക്ഷാഭരിതമായിരുന്നു. ദാദാസാഹിബ് ഫാല്‍കേയുടെ 'രാജാഹരിച്ചന്ദ്ര' ഇന്ത്യയിലെ ആദ്യ കഥാചിത്രം മാത്രമായിരുന്നില്ല. അന്നത്തെ പാശ്ചാത്യ സിിമാ മാതൃകകളോട് കലഹിച്ച് ഇന്ത്യന്‍ സിിമാ സംസ്കാരം രൂപപ്പെടുത്തുകയായിരുന്നു ഫാല്‍കേ. ബ്രിട്ടീഷ് ഭരണത്തിതിെരെ സമരം ചെയ്യുന്ന ഇന്ത്യന്‍ പൌരാണിക ായകന്‍ തന്നെയായിരുന്നു ഹരിച്ചന്ദ്ര. 1913ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിു ശേഷം  ഫാല്‍കേയുടെ എല്ലാ സിിമകളിലും ഒളിഞ്ഞിരിക്കുന്ന ദേശ സ്ഹേം പ്രകടമാണ്.
തുടര്‍ന്ന് 1920കളില്‍ സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ച് ഹിന്ദിസിിമകള്‍ പുറത്തുവരാന്‍ തുടങ്ങി. 1921ല്‍ കോഹിന്നൂര്‍ സ്റ്റുഡിയോയുടെ ആദ്യചിത്രമായ 'ഭക്തവിദൂര്‍' സാമൂഹ്യ പ്രതിബദ്ധതയുള്ള സിിമ എന്ന ആശയത്തിലേക്കുള്ള ആദ്യ കാല്‍വെയ്പായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പല യങ്ങളെയും പരോക്ഷമായി ചോദ്യം ചെയ്ത ഈ ചിത്രം ിസഹകരണ സമരത്തിലേക്ക് ജങ്ങളെ ആകര്‍ഷിച്ചു എന്ന കാരണം പറഞ്ഞ് കല്‍ക്കത്തയിലും മദ്രാസിലും ിരോധിച്ചു. ഈ സിിമ ഇന്ത്യന്‍ ജതയെ സ്വാതന്ത്യ്രദാഹമുള്ളവരാക്കിയെന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെ സിിമാ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാരിന്റെ അുമതി വേണമെന്ന ിലയിലെത്തി കാര്യങ്ങള്‍.
സിിമയുടെ പ്രചാരം വര്‍ധിച്ചതും അത് ഒരു വ്യവസായത്തിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങുകയും ചെയ്തതോടെ ബാബുറാവു പെയിന്ററെ പോലുള്ള കുറച്ചു പേര്‍ ഇത് രാഷ്ട്രീയ-സാമൂഹിക മാറ്റത്തിുള്ള അരങ്ങാക്കി മാറ്റി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഹിന്ദി സിിമയെ ശത്രുവായി കാണാും തുടങ്ങി. പെയിന്ററുടെ ചിത്രങ്ങളെ ബാലഗംഗാധരതിലകന്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു.
ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള വിളാശവും വറുതിയും കര്‍ഷകപ്രതിസന്ധിയുമെല്ലാം ചര്‍ച്ചചെയ്യുന്ന പെയിന്ററുടെ 'സാവ്കാരി പാഷ്' ഇന്ത്യയിലെ ആദ്യ കര്‍ഷക ചിത്രമായി.
ഇവിടെ ിന്നാണ് ശബ്ദചിത്രങ്ങളിലേക്കുള്ള മാറ്റം. 1931ല്‍ റിലീലസ് ചെയ്ത' ആലംആറ'യാണ് ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം.മുപ്പതുകളുടെ തുടക്കത്തില്‍ പ്രമേയപരമായി എടുത്തു പറയാവുന്ന മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മുപ്പതുകളുടെ അവസാം ഹിന്ദിസിിമയില്‍ ിര്‍ണായക മാറ്റങ്ങള്‍ വരുത്തിയ കാലഘട്ടമായിരുന്നു.
മുപ്പതുകളുടെ അവസാവും ാല്‍പ്പതുകളും ഹിന്ദിസിിമയില്‍ വിപ്ളവസംസ്കാരത്തിന്റെ കാലമായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷിലെ -'ഇപ്റ്റ' ാടകപ്രവര്‍ത്തകര്‍ സിിമയിലേക്ക് ചേക്കേറി. ജങ്ങളും അവരുടെ പ്രശ്ങ്ങളുമായി രിേട്ടു ബന്ധമുണ്ടായിരുന്ന ഇവര്‍ സിിമയിലും കടുത്ത യാഥാര്‍ഥ്യങ്ങള്‍ പകര്‍ത്തി. ഇവരില്‍ കെ എ അബ്ബാസ്, മെഹബൂബ്, ചേതന്‍ആന്ദ്, ബിമല്‍റോയ്, വി ശാന്താറാം എന്നിവര്‍ കാലാതിവര്‍ത്തികളായ ചിത്രങ്ങളുടെ സൃഷ്ടാക്കളായി. പൃഥ്വിരാജ് കപൂറും ഇപ്റ്റ രൂപീകരിച്ചവരില്‍ പ്രമുഖായിരുന്നു.  സ്വപ്ങ്ങളുടെ രാജാവായ രാജ്കപൂര്‍ പോലും ചിന്തിച്ചത് തൊഴിലാളിയുടെയും പാവപ്പെട്ടവന്റെയും മസ്സിലൂടെയായിരുന്നു. 'മദര്‍ഇന്ത്യ' വഴി മെഹബൂബ്ഖാും 'ധര്‍ത്തി കി ലാലി'ലൂടെ വിപ്ളവ ഇന്ത്യയെ സ്വപ്ം കണ്ട അബ്ബാസും വി ശാന്താറാമിന്റെ 'ദുിയാ  മാ'യും അബ്ബാസും രാജ്കപൂറും ചേര്‍ന്നൊരുക്കിയ 'ആവാര'യും ഇന്ത്യന്‍ സിിമയിലെ അവിസ്മരണീയ ഏടായി. ബിമല്‍റോയിയുടെ 'സുജാത', 'ദോ ബീഗാ സമീന്‍' എന്നീ ചിത്രങ്ങള്‍  സാമൂഹിക പ്രതിബദ്ധതയുടെ ര്‍േക്കാഴ്ചയായിരുന്നു. പീന്നീട് കച്ചവട സിിമയുടെ ആശാന്മാരായി മാറിയ യാഷ്ചോപ്ര 'ധൂല്‍ കാ ഫൂല്‍', 'ശക്തിസാമന്ത', 'ആരാധ' എന്നീ ചിത്രങ്ങളിലൂടെ സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു.
സ്വത്രന്ത്ര ഇന്ത്യയില്‍, വരാഷ്ട്ര സങ്കല്‍പ്പങ്ങളാണ് ഹിന്ദി സിിമയെ മുന്നോട്ടു യിച്ചത്. ജകീയ പ്രശ്ങ്ങളും പ്രണയവുമെല്ലാം അതിഭാവുകത്വമില്ലാതെ ചര്‍ച്ച ചെയ്തു. ബിമല്‍റോയിയുടെ 'ദോ ബീഗാ സമീന്‍', മെഹബുബിന്റെ 'മദര്‍ ഇന്ത്യ', ഗുരുദത്തിന്റെ 'പ്യാസാ', രാജ്് കപൂറിന്റെ 'ആവാരാ' തുങ്ങിയവ ഉദാഹരണം. സിിമകള്‍ ഔട്ട്ഡോറിലേക്ക് ഇറങ്ങിയതും, പാശ്ചാത്യ ചിത്രങ്ങളുടെ സ്വാധീവും, മികച്ച സംവിധായകരുമെല്ലാം ചേര്‍ന്ന്1950-60കളെ ഭാവസാന്ദ്രമാക്കി. 1960ല്‍ പുറത്തിറങ്ങിയ കെ അസിഫിന്റെ 'മുഗള്‍-ഇ-അസം' എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രമായിരുന്നു.
എന്നാല്‍ അമ്പതുകളില്‍ ദീലീപ്കുമാര്‍, ദേവ്ആന്ദ് എന്നിവരുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം കൊയ്തതോടെ താരാധിപത്യം ിലവില്‍ വന്നു. 60കളില്‍ ഷമ്മികപൂറും, രാജേന്ദ്രകുമാറും ഈ പാത പിന്തുടര്‍ന്നതോടെ സിിമകളുടെ രൂപകല്‍പ്പയില്‍ പ്രകടമായ മാറ്റമുണ്ടായി. പ്രണയഗാങ്ങളും, അടിപിടി രംഗങ്ങളുമെല്ലാം പതുക്കെ എത്തിത്തുടങ്ങി. മാഹരമായ ഗാങ്ങള്‍ സിിമയുടെ അവിഭാജ്യഘടകമായി.
എഴുപതുകളില്‍ ഹ്െറുവിന്റെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ക്ക് ഇടിവുതട്ടിത്തുടങ്ങി. കോണ്‍ഗ്രസിന്റെ ജീര്‍ണതയും തൊഴിലില്ലായ്മയുമൊക്കെ യുവാക്കളെ പ്രതിസന്ധിയിലാക്കി. ഇക്കാലത്ത് രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഉദയം ചെയ്തു. 1969ല്‍ പുറത്തിറങ്ങിയ 'ആരാധ'യിലൂടെ രാജേഷ്ഖന്നയും 1973ല്‍ ഇറങ്ങിയ 'സന്‍ജിറി'ലൂടെ അമിതാബ്ബച്ചും. യുവാക്കളുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഭരണകൂടത്തിതിെരായ ശബ്ദമായി മാറി അമിതാബിന്റെ 'ക്ഷോഭിക്കുന്ന യുവത്വമെന്ന' പ്രതീകം. ഇക്കാലത്തു തന്നെയാണ് ഋഷികപൂറും മിഥുന്‍ചക്രവര്‍ത്തിയും അില്‍കപൂറും ജാക്കിഷൊറഫുമെല്ലാം അരങ്ങു വാണത്. ഇന്ത്യന്‍ സിിയിലെ എക്കാലത്തെയും വലിയ മാസ്റ്റര്‍ പീസായ 'ഷോലെ' പുറത്തിറങ്ങുന്നത് ഇക്കാലത്താണ്-1975ല്‍.
തൊണ്ണുറുകളില്‍ ഇന്ത്യയില്‍ ആഗോളവല്‍ക്കരണത്തിന്റെ അലയൊലികള്‍ കേള്‍ക്കുന്ന കാലത്താണ് ഖാന്‍ ത്രയങ്ങളുടെ അരങ്ങേറ്റം. ഇന്നും അവര്‍ സൂപ്പര്‍ താരങ്ങളായി തന്നെ തുടരുന്നു. 'മേ പ്യാര്‍ കിയാ'യിലൂടെ സല്‍മാന്‍ഖാും 'ഖയാമത് സേ ഖയാമത് തക്ക'ിലൂടെ അമീര്‍ഖാും 'രാജു ബന്‍ഗയാ ജന്റില്‍ മാി' ലൂടെ ഷാരൂഖ് ഖാും വരവറിയിച്ചു.
രണ്ടായിരാമാണ്ടോടെ മള്‍ട്ടിപ്ളക്സുകള്‍ എത്തിത്തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികവിദ്യ ചലച്ചിത്രിര്‍മാണം എളുപ്പമാക്കി. ഇതോടെ വസംവിധായക പ്രതിഭകള്‍ ഉദയം ചെയ്തുതുടങ്ങി. അുരാഗ് കശ്യപ്, കെന്‍ഘോഷ്, വിശാല്‍ ഭരദ്വാജ്, മധുര്‍ ഭണ്ഡാര്‍ക്കര്‍, ദിബാങ്കര്‍ ബാര്‍ജി തുടങ്ങിയവര്‍ പുത്തന്‍ വിഷയങ്ങളുമായി ഹിന്ദി സിിമയെ പരീക്ഷണശാലയാക്കി. മുന്‍ഗാമികളായ മണി കൌള്‍, കേതന്‍ മേത്ത, കുന്ദന്‍ഷാ, ശേഖര്‍കപൂര്‍, ശ്യാം ബെഗല്‍, ജാുബറുവ, സായ് പരഞ്പെ, ഗോവിന്ദ് ിഹലാി, സയ്ദ് മിര്‍സ, ഗൌതം ഘോഷ് എന്നീ സംവിധായകരെല്ലാം ഈ യുവാക്കള്‍ക്ക് പ്രചോദമായി. ഋഷികേശ്മുഖര്‍ജിയും ഗുല്‍സാറും സൃഷ്ടിച്ച ചലച്ചിത്ര കാവ്യങ്ങളും മറക്കാാവില്ല. മുഖര്‍ജിയെയും കിഷോര്‍കുമാറിയുെം മാതൃകയാക്കി പുത്തന്‍ കൂറ്റുകാര്‍ ിര്‍മിച്ചഹാസ്യരസ പ്രധാമായ 'കോസ്ലാ കാ ഘോസ്ല', 'വിക്കിഡൊണര്‍', 'ബേവേജ ഫ്രൈ', 'ബര്‍ഫി' തുടങ്ങിയവ ഉദാഹരണം. ഹിന്ദി സിിമയിലെ ആധുിക ഷോമേക്കര്‍ സംവിധായകരായ കരണ്‍ ജോഗറും, ആദിത്യ ചോപ്രയും സഞ്ജയ് ലീലാ ബന്‍സാലിയുമൊക്കെ ിരവധി വമ്പന്‍ ഹിറ്റുകളുടെ സൃഷ്ടാക്കളാണ്. തെന്നിന്ത്യയില്‍ ിന്ന് മണിരത്വും പ്രിയദര്‍ശുമെല്ലാം പ്രതിഭാസ്പര്‍ശം ഏറെയുള്ള ഹിന്ദിചിത്രങ്ങള്‍ ിര്‍മിച്ചു.
ഇവിടെ പേരുപോലും പറയാത്ത ിരവധി പ്രതിഭകള്‍ ഇിയുമുണ്ട്. എല്ലാവരുടെയും വിയര്‍പ്പും സ്വപ്ങ്ങളുമാണ് ബോളിവുഡ് എന്ന വലിയ ലോകം.